ടാഗുകള്‍ : പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ - പ്രഭാവർമ്മ
പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ - പ്രഭാവർമ്മ
Rs. 260
Rs. 325
പ്രഭാവർമ്മ
കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും
സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ
ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ
വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും
മികച്ച മാതൃകയാണ്..
പ്രഭാവർമ്മ കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും മികച്ച മാതൃകയാണ്.